പയ്യോളി: വി.കെ. ആസ്യ (65) നിര്യാതയായി. ഭർത്താവ്: പരേതനായ വി.കെ. മൊയ്തു. മക്കൾ: റഷീദ് (ബഹ്റൈൻ), റഫീഖ് (ഖത്തർ), റസിയ, റഹ്മത്ത്, റഷീദ്, റഹീം, സറീന, ഹസീന.