ഫറോക്ക്: കോടമ്പുഴ കുളങ്ങര പാറമ്മൽ പരേതനായ മോയിറ്റിയുടെ മകൻ ഖാലിദ് (62) ആന്ധ്രയിൽ നിര്യാതനായി. 25 വർഷമായി ആന്ധ്ര അതിലാബാധി ജില്ലയിൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ നടത്തിവരുകയാണ്. മാതാവ്: പരേതയായ പാത്തേയ്. ഭാര്യ: ഹാജറ. മക്കൾ: നഫ്സിയ (ദുബൈ), നൗഫൽ, നവാസ്. മരുമകൻ: മുസ്തഫ പള്ളിക്കൽ ബസാർ (ദുബൈ). സഹോദരങ്ങൾ: മൊയ്തീൻ, അഹമ്മദ്, നഫീസ, സിദ്ദീഖ്, ആയിഷ, ഉമേരിക്കുട്ടി, അബ്ദുല്ലത്തീഫ്, മുസ്തഫ, സുബൈദ, സറീന