ഉേള്ള്യരി: കാഞ്ഞിക്കാവ് താഴെ പുതിയോട്ടിൽ താമസിക്കുന്ന അഞ്ചുതെങ്ങിൽ അമ്മത് (64) നിര്യാതനായി. ഭാര്യ: സഫിയ. മകൾ: ഫൗസിയ. മരുമകൻ: ജലീൽ. സഹോദരങ്ങൾ: ബിയ്യുമ്മ, പരേതനായ പര്യയി.