മുക്കം: നീലേശ്വരം നോട്ടാൻതൊടിക കുന്നുമ്മൽ അഹമ്മദ് കുട്ടി ഹാജി (89) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അബൂബക്കർ (റിട്ട. സൈനികൻ), അബ്ദുൽ അസീസ്, അബ്ദുൽ ഗഫൂർ, റുഖിയ്യ (മൂവരും അജ്മാൻ), പരേതരായ മുഹമ്മദ് (റിട്ട. കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ), ഇബ്രാഹിം. മരുമക്കൾ: മൂസ ഹാജി (അജ്മാൻ), ഷെരീഫ, സൽമ, ജുവൈരിയ, ആയിഷ (മുക്കം ഓർഫനേജ് സ്കൂൾ അധ്യാപിക). സഹോദരങ്ങൾ: ഇബ്രാഹിം ഹാജി, കെ.വി. മുഹമ്മദ്, ഫാത്തിമ.