പറമ്പിൽ ബസാര്‍: റിട്ട. ബി.എസ്.എൻ.എല്‍ ഉദ്യോഗസ്ഥന് കുഴിയാങ്ങില് ‘അയോധ്യ’യിൽ പി. രാംദാസ് (72) നിര്യാതനായി. പറമ്പിൽ ബസാര്‍ വ്യാസവിദ്യാപീഠം കമ്മിറ്റി പ്രസിഡൻറാണ്. ഭാര്യ: സുമതി (എൽ.ഐ.സി ഏജൻറ്). മക്കള്‍: സൂരജ്, ജഗ്ജിത്ത് (ദുബൈ), ജ്യോതി (അധ്യാപിക, കുന്ദമംഗലം ഹൈസ്കൂള്‍). മരുമക്കള്‍: അജിത്ത്, അഞ്ജലി, അമൃത. സഹോദരങ്ങള്‍: മോഹനന്, ശിവദാസന്‍, ജയപ്രകാശന്‍, രാഗിണി, സ്വർണകുമാരി. സഞ്ചയനം ബുധനാഴ്ച.