കുറ്റിക്കാട്ടൂർ: മുല്ലപള്ളിക്കാട്ടിൽ അബ്ദുല്ലയുടെ ഭാര്യ കൂനമ്പലത്ത് ആമിനക്കുട്ടി (92) നിര്യാതയായി. മക്കൾ: സിദ്ദീഖ് കുറ്റിക്കാട്ടൂർ, സുൽഫി പുളിക്കൽ, ആയിശാബി, പാത്തേയ്, ഖദീജ, ഹൈറുന്നീസ. മരുമക്കൾ: ആലിക്കുട്ടി, സുഹറാബി, സാബിറ, പരേതരായ മൊയ്തീൻ, മൊയ്തീൻ (വയനാട്), ആലിക്കുട്ടി.