കോഴിക്കോട്: സ്പോർട്സ് കൗൺസിൽ ഡഫ് മുൻ പ്രസിഡൻറ് കാരാട്ട് പ്രദീപ്കുമാർ (63) നിര്യാതനായി. ഭാര്യ: പ്രീത (വൈസ് പ്രസിഡൻറ്, കോഴിക്കോട് ജില്ല വനിത ഡഫ് അസോസിയേഷൻ). മകൾ: പ്രവിത. മരുമകൻ: ശോഭിത്ത്. സഹോദരങ്ങൾ: കാരാട്ട് ഹരിദാസ്, വത്സരാജ്, വിജയചന്ദ്രൻ, ശശീന്ദ്രൻ, ഗീത, പരേതനായ ബാലകൃഷ്ണൻ.