നാദാപുരം: എടച്ചേരിയിലെ പാറോൽ ഗോപാലൻ (62) നിര്യാതനായി. വ്യപാര വ്യവസായി ഏകോപന സമിതിയുടെ എടച്ചേരി യൂനിറ്റ് പ്രസിഡൻറായിരുന്നു. ഭാര്യ: വത്സല. മക്കൾ: ലിജിന, ലിജിൽ. മരുമക്കൾ: അനീഷ്, രാഖി. സഹോദരങ്ങൾ: ചാത്തു, രാജു.