നാദാപുരം: വിലാതപുരം പുതുക്കുടി അജ്മൽ (34) നിര്യാതനായി. പരേതനായ അമ്മദിെൻറയും ഖദീജയുടെയും മകനാണ്. ഭാര്യ: ആസ്യ. മക്കൾ: മുഹമ്മദ് ഷാമിൽ, സഹ്റ ഫാത്വിമ, ഹൈറ മറിയം. സഹോദരങ്ങൾ: അഫ്സൽ (ഒമാൻ), അസ്മിന, അഫീദ.