മുക്കം: മുത്താലം ചാലിശ്ശേരി പൊയിൽ കണ്ടത്തി (80) നിര്യാതയായി. ഭർത്താവ്: അയനാടി. മക്കൾ: വേലായുധൻ, നിർമല. മരുമക്കൾ: ബേബി, പരേതനായ ദേവദാസൻ.