താമരശ്ശേരി: വട്ടക്കുണ്ട് കുറുന്തോട്ടിക്കണ്ടി അഹമ്മദ് (58) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: സാലി, ഉബൈദ് റഹ്മാൻ, ഷാക്കിറ, സുൽഫത്ത്. മരുമക്കൾ: അബ്ദുൽ കരീം, നവാസ്, റസിയ. സഹോദരങ്ങൾ: അസീസ്, അഷ്റഫ്, സലാം, പരേതനായ ബിച്ചിമോയി