മുണ്ടൂർ: പുറ്റേക്കര സമന്വയ നഗറിൽ വടക്കൻ ഫ്രാൻസിസിെൻറ ഭാര്യ ത്രേസ്യ (74) നിര്യാതയായി. മക്കൾ: ജോൺസൺ, ജോയ്സി, ജോസ്ഫീന. മരുമക്കൾ: ഡെയ്സി, ജെയ്സൺ, ഷാജു.