കുന്നത്തങ്ങാടി: വെളുത്തൂർ തച്ചംപ്പിള്ളി വാഴപ്പിള്ളി വിൻസെൻറ ഭാര്യ ജിജി (47) നിര്യാതയായി. മക്കൾ: എയ്ഞ്ചലിയ, എവിജിൻ.