എരുമപ്പെട്ടി: മങ്ങാട് വടക്കുമുറി പട്ടിക്കാട്ടിൽ വീട്ടിൽ മുരളിയുടെ മകൻ രാഹുൽ (26) നിര്യാതനായി. മാതാവ്: ഗീത. സഹോദരങ്ങൾ: രഞ്ജിത്ത്, രാഗി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പുതുശ്ശേരി ശ്മശാനത്തിൽ.