പുന്നയൂർ: തെക്കിനിയേടത്ത്പടി ചേന്ദ്രാത്ത് രാഘവൻ (75) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മു. മക്കൾ: സുബ്രഹ്മണ്യൻ, ശിവൻ, പ്രകാശൻ, അനീഷ്, ജയശ്രീ, ഷീന, ഷീല. സംസ്കാരം ഞായറാഴ്ച രാവിലെ ആറ്റുപുറം നിദ്രാലയത്തിൻ.