കുന്നംകുളം: ചെമ്മണ്ണൂര്‍ മണിത്തല മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം വിളക്കത്തല കൊച്ചുണ്ണി നായര്‍ (98) നിര്യാതനായി. ഭാര്യ: പരേതയായ കമലാക്ഷി. മക്കള്‍: അശോക് കുമാര്‍, രവീന്ദ്രന്, ഗീത, രാജേന്ദ്രന്, നന്ദന്. മരുമക്കള്‍: ബീന, ജയ, ശശിധരന്, ദീപ, രേഖ.