മനക്കൊടി: നടുമുറി പാഴൂര്‍ പരേതനായ ഗോപാലൻ നായരുടെ ഭാര്യ പാട്ടത്തിൽ ഉമാദേവി (76) നിര്യാതയായി. മക്കൾ: വിജയലക്ഷ്മി, ജ്യോതിലക്ഷ്മി, വീണ, കവിത. മരുമക്കൾ: വിശ്വനാഥൻ, ബാലകൃഷ്ണൻ, ഗോപാലൻ, ഉണ്ണികൃഷ്ണൻ.