ആലപ്പാട്: ഇരട്ടപ്പാലത്തിന് സമീപം പള്ളത്തി കണ്ടക്കുട്ടിയുടെ മകൻ വേലായുധൻ (74) നിര്യാതയായി. ഭാര്യ: ചീരു. മക്കൾ: ഷിബു, ഷീബ. മരുമക്കൾ: സുധ, മഹേഷ്.