അരിമ്പൂർ: കിഴക്കേ പരയ്ക്കാട് തിരുത്തി ഇല്ലത്ത് സുബ്രഹ്മണ്യെൻറ ഭാര്യ ദേവകി അന്തർജനം (68) നിര്യാതയായി. മക്കൾ: സുധീപ്, സുധീഷ്. മരുമക്കൾ: രഞ്ജിനി, ഡോ. ബാലുപ്രിയ.