തൃത്തല്ലൂർ: ആശാൻ റോഡ് പടിഞ്ഞാറ് ഭാഗത്ത് പരേതനായ കരീപ്പാടത്ത് രാഘവെൻറ മകൻ വിജയരാജൻ (75) നിര്യാതനായി. കമല നെഹ്റു ഹൈസ്കൂൾ റിട്ട. അധ്യാപകനാണ്. ഭാര്യ: മോഹിനി. മക്കൾ: വിനിത, വിനീഷ്. മരുമക്കൾ: ദാസൻ, അശ്വതി.