പുതുപ്പാടി: വാഹനാപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചുരം രണ്ടാം വളവിൽ താമസിക്കുന്ന ചാമുണ്ടി സുലൈമാൻ (50) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: നിയാസ്, നസീം, നബീൽ, നിഹാദ്. സഹോദരങ്ങൾ: ബീരാൻ, മുഹമ്മദ് കുഞ്ഞി, അലിയാർ യൂസഫ്, ഖദീജ, ആയിശക്കുട്ടി, പാത്തുട്ടി, സുലൈഖ.