കാക്കൂർ: പരേതനായ വലിയാറമ്പത്ത് മാധവൻ നായരുടെ ഭാര്യ എടയാറ്റുചാലിൽ അമ്മുഅമ്മ (84) നിര്യാതയായി. മക്കൾ: തങ്കമണി, രാധാമണി, ശിവദാസൻ, ഹേമലത, പീതാംബരൻ. മരുമക്കൾ: സദാനന്ദൻ, ഹരിദാസൻ, വർക്കി ആൻറണി, ജയശ്രീ, ബിന്ദു. സഹോദരങ്ങൾ: കൃഷ്ണൻകുട്ടി നായർ, പരേതനായ ഗോവിന്ദൻകുട്ടി നായർ.