തലക്കുളത്തൂർ: ആറാട്ട്പൊയിൽ ശ്രീമതിയമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ: സുഷമ, പ്രമീള, നിഷ, ഷാജി. മരുമക്കൾ: സുരേന്ദ്രൻ, രാമകൃഷ്ണൻ, സദാനന്ദൻ, ഗീത.