കൊടുവള്ളി: വാവാട് തെക്കെ ഇടക്കുനി ബീരാൻ ഹാജി (84) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ടി.ഇ. കാദർ (എസ്.കെ.എസ്), അബ്ദുൽ കരീം, സൈനുദ്ദീൻ, മൻസൂർ, അഷ്റഫ് ഷുക്കൂർ, മറിയംബീവി. മരുമക്കൾ: അബ്ദുൽ മാലിക്, റംല, റൈഹാനത്ത്, ഉബൈബ, ഹസ്ന, ഷഹന