കൊടുവള്ളി: വാടിക്കൽ പരേതനായ പൊയിൽ മുഹമ്മദിെൻറ ഭാര്യ ഖദീജ ഹജ്ജുമ്മ (77) നിര്യാതയായി. മക്കൾ: ലത്തീഫ്, ശിഹാബ്, സുലൈഖ, ജമീല, സാറ. മരുമക്കൾ: അബ്ദുൽ മജീദ് (റിട്ട. എസ്.ഐ), മജീദ് (കൊടുവള്ളി), മുഹമ്മദ്, ബുഷ്റ, തസ്നി.