നാദാപുരം: പരേതനായ മേനക്കോത്ത് കുഞ്ഞേറ്റി മുസ്ലിയാരുടെ ഭാര്യ മച്ചത്തിങ്കൽ കുഞ്ഞിക്കദീജ (80) നിര്യാതയായി. മക്കൾ: മമ്മൂട്ടി, കുഞ്ഞബ്ദുല്ല, സഫിയ, പാത്തു, സൈനബ, ആയിഷ, സുഹറ. മരുമക്കൾ: ഖദീശ, സഫിയ, അബ്ദുല്ല, കുഞ്ഞമ്മദ് കുട്ടി, അബ്ദുറഹ്മാൻ, നാസർ, അസീസ്