നന്തിബസാർ: വീരവഞ്ചേരിയിലെ പരേതനായ പി.വി. കുഞ്ഞികൃഷ്ണൻ നായരുടെ ഭാര്യ ഞാലിയാടത്ത് ദാക്ഷായണി ടീച്ചർ (75) നിര്യാതയായി. മക്കൾ: പ്രമോദ്, പ്രശാന്തി, പ്രതീപ്ത്. മരുമക്കൾ: വിശ്വനാഥൻ, ദീപ