നന്തിബസാർ: ഇരുപതാം മൈൽ പരേതനായ അഹമ്മദ്കുട്ടിയുടെ ഭാര്യ കാട്ടുകുറ്റികുനി നബീസ (71) നിര്യാതയായി. മക്കൾ: സുബൈദ, ബഷീർ, മുസ്തഫ, നൗഷാദ്, സഫിയ, ഷംസീറ, സലീം. മരുമക്കൾ: യൂസുഫ്, സറീന, സിറാജ്, ഷാഹിദ, സറീന, റസാഖ്, രഹന