തിരുവമ്പാടി: കക്കാടംപൊയിൽ പരേതനായ കൊല്ലിച്ചിറയിൽ മാത്യുവിെൻറ ഭാര്യ റോസമ്മ (84) നിര്യാതയായി. വിവിധ വിദ്യാലയങ്ങളിൽ പ്രധാനാധ്യാപികയായിരുന്നു. മക്കൾ: ഡെയ്സി, ജെസി, ലൗലി, ജോജു, ഷാജു. മരുമക്കൾ : ജോണി (വയനാട്), ജോർജ്, ജോഷി, ഗ്രേസീ (തൃശൂർ), ബിന്ദു.