തിരുവമ്പാടി: പുല്ലൂരാംപാറ മുട്ടത്തുകുന്നേൽ പരേതനായ തോമാകൊച്ചിെൻറ ഭാര്യ മറിയക്കുട്ടി (95) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് പുല്ലൂരാംപാറ സെൻറ് ജോസഫ്സ് പള്ളിയിൽ. മക്കൾ: ജോസ്, തോമസ് (മുട്ടത്തുകുന്നേൽ ഹാർഡ്വേസ്), ലീലാമ്മ (റിട്ട. അധ്യാപിക), ബെന്നി, റോയി, ബീന. മരുമക്കൾ: തെയ്യാമ്മ, ലിസി, ജോർജ് ഇലവുങ്കൽ (റിട്ട. ഹെഡ്മാസ്റ്റർ സെൻറ് മേരീസ് ഹൈസ്കൂൾ - കക്കാടം പൊയിൽ), ബിനി, ഷൈനി, ജോയി.