കാക്കൂർ: നടുവല്ലൂരിലെ കൊടുവാളൻപറമ്പത്ത് സി.കെ. നജീബിെൻറയും (ലോയൽ പ്രിൻേൻറഴ്സ് കാക്കൂർ) റംഷീനയുടെയും മകൻ ഹനാൻ അഹമ്മദ് (ആറ്) നിര്യാതനായി. സഹോദരൻ: സിനാൻ അഹമ്മദ്.