മെറീനകോഴിേകാട്: സിനിമ, സംഗീത, നാടക സംവിധായകൻ പരേതനായ ആഹ്വാൻ സെബാസ്റ്റ്യെൻറ ഭാര്യ മെറീന സെബാസ്റ്റ്യൻ (84) നിര്യാതയായി. മകൻ: പി.എസ്. റോയ്സൺ (മാനേജർ, എം.സി.പി ആഗ്രോ ടെക്നോളജീസ് ലിമിറ്റഡ്). മരുമകൾ: മേരി റോയ്സൺ (അധ്യാപിക, അശോകപുരം ഇൻഫൻറ് ജീസസ് സൺഡേ സ്കൂൾ).