കൊളത്തറ: കൊളത്തറ പള്ളിത്താഴം താമസിക്കുന്ന കുഴിപ്പള്ളി സുബ്രമണ്യെൻറ ഭാര്യ കമലാക്ഷി (72) നിര്യാതയായി. മക്കൾ: രഞ്ജിത്ത്, വിജിത്ത്, ഷിംജ. മരുമക്കൾ: ചന്ദ്രദാസ്, സിമി, സബിത.