മീഞ്ചന്ത: പരേതനായ പി.വി. അഹമ്മദ് കോയയുടെ ഭാര്യ വി.പി. മുനീറ (75) മീഞ്ചന്ത ഒ.ബി റോഡിൽ ‘സുഹാസ്’ വസതിയിൽ നിര്യാതയായി. മക്കൾ: സുൽഫിക്കർ (ആശാ സ്റ്റുഡിയോ, മാത്തോട്ടം), സമീഹ, സബിത. മരുമക്കൾ: ബഷീർ അഹമ്മദ് (റിട്ട. സിൻഡിക്കേറ്റ് ബാങ്ക്), കെ.സി. അബ്ദുൽ നാസർ (കളർ കോട്ട്സ്, നല്ലളം), ബി.കെ. ജസീല (മാഹി).