മാവൂർ: ചെറൂപ്പ വളയന്നൂർ എളമ്പേരി ചെറിയേക്കൻ (85) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: വേലായുധൻ, സുമതി, അനിത, സുനിത. മരുമക്കൾ: പരേതനായ അപ്പുട്ടി (റിട്ട. അസിസ്റ്റൻറ് എൻജിനീയർ കെ.എസ്.ഇ.ബി), അശോകൻ (റിട്ട. ബി.എസ്.എൻ.എൽ), അശോകൻ (ആരോഗ്യവകുപ്പ്), ആശാലത.