കുണ്ടൂപറമ്പ്: പരേതനായ നെടിയേടത്ത് സാമിക്കുട്ടിയുടെ (റിട്ട. ബി.എസ്.എൻ.എൽ) ഭാര്യ വിമല (70) നിര്യാതയായി. മക്കൾ: നിഷ, രൂപേഷ് (കരസേന), മരുമകൾ: കെ.വി. ശബ്ന