കോട്ടൂളി: ഭഗവതികണ്ടി മോഹൻദാസ് (66) നിര്യാതനായി. ഭാര്യ: പരേതയായ രാജലക്ഷ്മി. മക്കൾ: ദിവ്യ, ദിലീപ്. മരുമക്കൾ: പി. തുളസിദാസ് (തപാൽ വകുപ്പ്, സദയം ചാരിറ്റബിൾ ട്രസ്റ്റ് ), രേഷ്മ. സഹോദരങ്ങൾ: രാധ, വേണുഗോപാൽ, സുധീർ, ബേബി.