വടകര: പുതുപ്പണം മലാ കൊയിലോത്ത്, അക്കാളിപ്പള്ളിയില് ശ്രീധരന് (84 -റിട്ട. ഐ.എസ്.ആര്.ഒ) നിര്യാതനായി. ഭാര്യ: തേജ. മകള്‍: ബബിത,(സിംഗപ്പൂര്‍). മരുമകന്: ആകാശ്.