വേളം: ചേരാപുരം കാളാച്ചേരി മുറിച്ചരയരോത്ത് ആർ.കെ. പോക്കർ (75) നിര്യാതനായി. ഭാര്യ: അയിശു കോമത്ത്. മക്കൾ: ഷമീമ, സുമയ്യ (അധ്യാപിക ഗവ.യുപി സ്കൂൾ പാറക്കടവ്), ഷബ്ന (അധ്യാപിക കുമ്മങ്കോട് സൗത്ത് എൽ. പി. സ്കൂൾ), ഷഫീഖ് (ഡയറക്ടർ, ക്യൂരിയസ് ബഡ്ഡി). മരുമക്കൾ: നാസർ കല്ലാച്ചി (ദുബൈ), സിദ്ദീഖ് ശാന്തിനഗർ (അധ്യാപകൻ, പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കൻഡറി സ്കൂൾ ), റഫീഖ് (അധ്യാപകൻ ചെക്യാട് സൗത്ത് എൽ.പി.സ്കൂൾ), ബാസില. സഹോദരങ്ങൾ: അയിഷക്കുട്ടി, കുഞ്ഞിപ്പാത്തു, പരേതരായ കുഞ്ഞബ്ദുല്ല, അമ്മോട്ടി, കുഞ്ഞാമി, മറിയം, ബിയ്യാത്തു.