വടകര: അറക്കിലാട് കുന്നോത്ത് താമസിക്കും പാറക്കണ്ടിയില്‍ ജാനകി (72) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ബാലകൃഷ്ണ മാരാര്‍. മക്കള്‍: ബിജീഷ്, പരേതനായ ബിജു. മരുമകള്‍: വിജിഷ. സഹോദരങ്ങള്‍: ലീല, വസന്ത, അരവിന്ദാക്ഷന്, പരേതരായ ശാന്ത, ശശീന്ദ്ര കുമാര്‍.