പേരാമ്പ്ര: വെള്ളിയോടൻകണ്ടി ശിവപുരിയിൽ എം.എം. ബാലകൃഷ്ണൻ (82) നിര്യാതനായി. ഹൈദരാബാദ് ജി.എസ്.ഐ റിട്ട. എൻജിനീയർ ആണ്. ഭാര്യ: മീനാക്ഷി. മക്കൾ: സുനിൽ, അനിൽകുമാർ, സുനിൽ കുമാർ. മരുമക്കൾ: ബിന്ദു, സുനിത, തുഷാര.