പേരാമ്പ്ര: എടവരാട്ടെ കേപ്പള്ളിച്ചാലിൽ കെ.സി.സി മൊയ്തീൻ (72) നിര്യാതനായി. ഭാര്യ: മർയം. മക്കൾ: സക്കീന, ഷമീന, ആരിഫ, മുഹമ്മദ് ഷാഫി. മരുമക്കൾ: സലീം (ദുബൈ), മുസ്തഫ (ബഹ്റൈൻ), ജാസിറ. സഹോദരങ്ങൾ: മൂസ, പാത്തു, പരേതയായ മർയം.