പേരാമ്പ: കല്ലോട് ചെറിയ കൊളോറാത്ത് സി.കെ. നാരായണ കുറുപ്പ് (73) നിര്യാതനായി. ഭാര്യ: ദാക്ഷായണി അമ്മ. മക്കള്‍: വിനോദന്‍, ഷാജു, ഷീജ, രാജേഷ്. മരുമക്കള്‍: ബിനീഷ്, പരേതയായ സിജിന. സഹോദരങ്ങള്‍: ഗോപാല കുറുപ്പ്, രാമനുണ്ണി കുറുപ്പ്, ലീല, ഗോവിന്ദന്.