കീഴരിയൂർ: തടങ്കണ്ടി കുഞ്ഞയിഷ (85) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മസ്സൻ. മക്കൾ: മറിയം, നഫീസ, ജമാലുദ്ദീൻ, ജമീല. മരുമക്കൾ: പരേതനായ കാദർ, മൊയ്തീൻ, കദീശ, മജീദ്. സഹോദരങ്ങൾ: മൊയ്തീൻ, ഇബ്രാഹിം, പരേതയായ കുഞ്ഞാമി.