മലാപ്പറമ്പ്: ഫ്ലോറിക്കൻ റോഡ് കാഞ്ഞിരമുക്കിനുസമീപം ഇളമ്പിലാശ്ശേരിയിൽ നായർകുളങ്ങര സോമൻ നായർ (69) നിര്യാതനായി. ഭാര്യ: മല്ലിക. മക്കൾ: സനോജ്,സനിത. മരുമക്കൾ: മണി, ദീപ്തി. സഹോദരങ്ങൾ: രാജൻ, ഗോപി, പരേതനായ ശിവൻ.