ഓമശ്ശേരി: പഴവൂർ കുമാരൻ (52) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: വിഷ്ണു, വിനായക്. സഹോദരന്മാർ: രാജൻ, പരേതനായ ജോസഫ്, കണ്ണൻ രാജൻ, അശോകൻ, വാസു, ഭാസ്കരൻ, ബാബു.