വേങ്ങേരി: തണ്ണീർപന്തൽ ശ്രുതിയിൽ ഇ. വിദ്യാധരെൻറ (റിട്ട. സൂപ്രണ്ട്, വിദ്യാഭ്യാസ വകുപ്പ്) മകൻ കൊയിലാണ്ടി ആർ.ടി ഓഫിസ് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഇ. വിജിത്ത് കുമാർ (35) നിര്യാതനായി. മാതാവ്. അജിത കുമാരി (റിട്ട. അധ്യാപിക). ഭാര്യ. ലിഖിത. മകൾ. അനവദ്യ.