കാരപ്പറമ്പ്: മുടപ്പാട്ട് പാലത്തിനു പടിഞ്ഞാറുവശം പരേതനായ പട്ടാംപുറത്ത് സ്വാമിക്കുട്ടിയുടെ മകൾ വാസന്തി (റിട്ട. നഴ്സിങ് അസിസ്റ്റൻറ്, മെഡിക്കൽ കോളജ് ആശുപത്രി, കോഴിക്കോട്-65) നിര്യാതയായി. ഭർത്താവ്: രാഘവൻ. എം (റിട്ട. സബ് ഇൻസ്പെക്ടർ, സി.ബി.സി.ഐ.ഡി കോഴിക്കോട്). സഹോദരങ്ങൾ: ഭാനുമതി, പരേതരായ പത്മനാഭൻ, രഘൂത്തമൻ, പത്മാവതി.