പാലോളി: പാലോളിയിലെ മലക്കാരി സൈനുദ്ദീൻ എന്ന ബാബു(67) നിര്യാതനായി. ഭാര്യ: ചോത്താരി നബീസ. മക്കൾ: ഷിജിനാസ് (കേരള പൊലീസ്), ഷാജില. മരുമക്കൾ: മഷ്ഹൂദ്, ഹുസ്ന