വടകര: പുത്തൂര്‍ വി.വി. ഹൗസില്‍ കെ.എം.പി. നൗഷാദ് (41) നിര്യാതനായി. ഭാര്യ: ഷബാന. മക്കള്‍: മുഹമ്മദ് സിദാന്, മുഹമ്മദ് ഫര്ഹാന്. പിതാവ്: പരേതനായ വി.വി. അബ്ദുല്ല. മാതാവ്: കുഞ്ഞിബി. സഹോദരങ്ങള്‍: സിറാജ്, നജ്മ, ഷാനവാസ് (ഖത്തര്‍), നസീറ(ചെന്നൈ), നിഷാം (അബൂദബി).